വിന്‍ഡോസ് 7 ല്‍ ക്വിക്ക് ലോഞ്ച് ബാര്‍


വിന്‍ഡോസ് എക്‌സ്.പിയില്‍ ലഭ്യമായ ക്വിക് ലോഞ്ച് ബാര്‍ 7 ല്‍ ഇല്ല. ഇത് എക്‌സ്. പി ഉപയോഗിച്ചിരുന്നവര്‍ക്ക് ചിലപ്പോള്‍ ഇത് അസൗകര്യമായി തോന്നാം.
സെവനില്‍ ഇത് സെറ്റ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
ടാസ്‌ക് ബാറില്‍ എംപ്റ്റി സ്‌പേസില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക
ടൂള്‍ബാര്‍ മെനുവില്‍ New toolbar ല്‍ ക്ലിക്ക് ചെയ്യുക

പുതിയ ഡയലോഗ് ബോക്‌സില്‍ താഴെ കാണുന്ന ടെക്‌സ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുക
%userprofile%AppDataRoamingMicrosoftInternet ExplorerQuick Launch
Folder text box ല്‍ select folder ല്‍ ക്ലിക്ക് ചെയ്യുക

ഒരു ക്വിക് ലോഞ്ച് ബാര്‍ പ്രത്യക്ഷപ്പെടും.

ഇത് റീസൈസ് ചെയ്യാനും, പൊസിഷന്‍ മാറ്റാനുമാകും.

Comments

comments