വിന്‍ഡോസ് സെവനില്‍ യൂസര്‍ അക്കൗണ്ട് കണ്‍ട്രോള്‍ ഡിസേബിള്‍ ചെയ്യാം


UAC എന്നാല്‍ നിങ്ങളുടെ വിന്‍ഡോസില്‍് അണ്‍ഓതറൈസ്ഡായി നടത്തുന്ന മാറ്റങ്ങളെ തടയാനുള്ള സംവിധാനമാണ്.ചില മാറ്റങ്ങള്‍ വരുത്തുന്നതിന് നിങ്ങള്‍ അഡ്മിനിസ്‌ട്രേറ്റിവ് പാസ് വേഡ് നല്‌കേണ്ടതുണ്ട്.
UAC (user account control) വിന്‍ഡോസ് 7 ല്‍ ഡിസേബിള്‍ ചെയ്യാന്‍ Start ല്‍ ക്ലിക്ക് ചെയ്യുക. സെര്‍ച്ച് ബോക്‌സില്‍ UAC എന്ന് ടൈപ്പ് ചെയ്ത് Change User Account Control Settings ല്‍ ക്ലിക്ക് ചെയ്യുക. ബോക്‌സിന്റെ വലത് വശത്ത് കാണുന്ന സ്ലൈഡര്‍ മുകലിലേക്കോ താഴേക്കോ നീക്കി സെറ്റ് ചെയ്യുക. ഏറ്റവും താഴെയെത്തിയാല്‍ ഡിസേബിള്‍ ചെയ്യപ്പെടും.

Comments

comments