വിന്‍ഡോസ് എക്‌സ്‌പ്ലോററില്‍ എഫ്.എല്‍.വി ഫയല്‍ ഐക്കണ്‍ കാണാം.


എഫ്.എല്‍.വി ഫോര്‍മാറ്റ് ഫയലുകളുടെ തമ്പ് നെയില്‍ വിന്‍ഡോസില്‍ കാണാന്‍ കഴിയില്ല. യു ട്യൂബ് പോലുള്ള മിക്ക വീഡിയോ സൈറ്റുകളും പ്രധാനമായും നല്കുന്നത് എഫ്.എല്‍.വി ഫയലുകളാണ്. തമ്പ് നെയില്‍ കാണാനാവാത്തതിനാല്‍ പലപ്പോഴും വീഡിയോകള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടാവും.
അതിന് ഒരു പ്രതിവിധിയിതാ.
താഴെ കാണുന്ന മാറ്റര്‍ സെലക്ട് ചെയ്ത് നോട്ട് പാഡില്‍ പേസ്റ്റ് ചെയ്യുക.
.reg എക്സ്റ്റന്‍ഷനില്‍ സേവ് ചെയ്യുക.
REGEDIT4
[HKEY_CLASSES_ROOT.avishellex{BB2E617C-0920-11d1-9A0B-00C04FC2D6C1}]
@ = ‘{c5a40261-cd64-4ccf-84cb-c394da41d590}’

Comments

comments