രഞ്ജിനി ഹരിദാസ് സിനിമയിലേക്ക്



കേരളത്തിലെ പ്രശസ്ത മോഡലും, ടി.വി അവതാരകയുമായ രഞ്ജിനി ഹരിദാസ് മലയാളചിത്രത്തിലഭിനയിക്കുന്നു. രാജേഷ് അമനക്കര സംവിധാനം ചെയ്യുന്ന എന്‍ട്രി എന്ന ചിത്രത്തിലാണ് രഞ്ജിനി അഭിനയിക്കുന്നത്. ബാബുരാജാണ് നായകന്‍.

Comments

comments