മോഹന്‍ലാല്‍ സാധാരണക്കാരന്റെ വേഷത്തില്‍



കാസനോവയിലെ സ്‌റ്റൈലിഷ് വേഷത്തിന് ശേഷം സാധാരണക്കാരന്റെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രമാണ് രഞ്ജിതിന്റെ സ്പിരിറ്റ്. സ്‌നേഹവീടിന് ശേഷം ചെയ്യുന്ന മോഹന്‍ലാലിന്റെ നാടന്‍ പശ്ചാത്തലത്തിലുള്ള ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ ആരംഭിക്കും.

Comments

comments