മോഹന്‍ലാല്‍ ശാസ്ത്രജ്ഞനാവുന്നു



മോഹന്‍ലാല്‍ ശാസ്ത്രജ്ഞന്റെ വേഷത്തില്‍ അഭിനയിക്കുന്നു. ആനന്ദ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഹിന്ദിയിലും, മലയാളത്തിലുമായാണ് പുറത്തിറങ്ങുക. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പെട്ട നമ്പി നാരായണന്റെ കഥയാണിതെന്ന് പ്രചരിക്കുന്നുണ്ട്. നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ആനന്ദ് നാരായണന്‍. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Comments

comments