ഐ ലവ് മി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ബി. ഉണ്ണികൃഷ്ണന് ഇപ്പോള്‍.. . അസിഫ് അലി, ഇഷ തല്‍വാര്‍, ഉണ്ണി മുകുന്ദന് എന്നിവര്‍ പ്രധാന റോളുകളിലെത്തുന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ബി. ഉണ്ണികൃഷ്ണന്. മിസ്റ്റര്‍ ഫ്രോഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ വണ്മാന്..മെനി ഫേസസ് എന്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും സംവിധായകന് തന്നെയാണ്. ഗ്രാന്‍ഡ് മാസ്റ്ററിന് ശേഷം മോഹന്‍ലാല്‍, ഉണ്ണികൃഷ്ണന് ടീം ഒരുമിക്കുന്ന ചിത്രമാണിത്.
Home » Keralacinema » Malayalam Cinema News » മോഹന്‍ലാല്‍ ബി.ഉണ്ണികൃഷ്ണന് ടീം വീണ്ടും