മോഹന്‍ലാല്‍- ജോഷി ചിത്രത്തിന് എസ്.എന്‍ സ്വാമി തിരക്കഥയെഴുതുന്നു



റണ്‍ ബേബി റണ്ണിന്റെ വിജയത്തിന് ശേഷം മോഹന്‍ലാല്‍ ജോഷി ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലോക്പാല്‍. ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നത് എസ്.എന്‍ സ്വാമിയാണ്. മലയാളത്തിലെ ഒട്ടേറെ ത്രില്ലറുകള്‍ക്ക് തിരക്കഥ എഴുതിയ തിരക്കഥാകൃത്താണ് എസ്.എന്‍.സ്വാമി. ലോക്പാല്‍ നിര്‍മ്മിക്കുന്നത് ഹാപ്പി ആന്‍ഡ് റൂബി പ്രൊഡക്ഷന്‍സാണ്. ചിത്രത്തിന്റെ കാസ്റ്റിംഗ് നടന്ന് വരുന്നു. ലോക്പാലിന്റെ വിതരണം മാക്സ് ലാബാണ്.

Comments

comments