മോഹന്‍ലാലിന്റെ സ്‌പെഷ്യലിസ്റ്റ്



മോഹന്‍ലാല്‍ പി. ബാലചന്ദ്രകുമാറിന്റെ ചിത്രത്തില്‍ നായകനാകുന്നു. സ്‌പെഷ്യലിസ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. ഹലോ, മമ്മി ആന്‍ഡ് മി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് ജോയ് തോമസ് ശക്തി കുളങ്ങരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൗബോയ് എന്ന ചിത്രം സംവിധാനം ചെയ്ത് പൂര്‍ത്തിയാക്കി ബാലചന്ദ്ര കുമാര്‍. ഇതില്‍ അസിഫ് അലിയും, മൈഥിലിയുമാണ് പ്രധാന താരങ്ങള്‍.

Comments

comments