മോളി ആന്റി സെപ്തംബര്‍ 14 ന്



പാസ‍ഞ്ചര്‍, അഗ്നിസാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളി ആന്റി റോക്ക്സ്.വ്യത്യസ്ഥമായ പ്രമേയമാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ അവതരിപ്പിക്കുന്നത്. രേവതി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രിഥ്വിരാജാണ് നായകന്‍. സെപ്തംബര്‍ പതിനാലിന് ചിത്രം തീയേറ്ററുകളിലെത്തും.

Comments

comments