മെട്രോ യൂത്തായി ബ്രാന്‍ഡ് ചെയ്യപ്പെടുന്നത് വിഷയമാക്കുന്നില്ലെന്ന് ഫഹദ് ഫാസില്‍



തന്നെ മെട്രോ യൂത്തായി ബ്രാന്‍ഡ് ചെയ്യുന്നത് താന്‍ വിഷയമാക്കുന്നില്ലെന്ന് ഫഹദ് ഫാസില്‍. തന്റെ ചിത്രങ്ങള്‍ക്ക് പ്രേക്ഷകരുള്ളപ്പോള്‍ ഇത്തരം വിഷയങ്ങളെപ്പറ്റി സംസാരിച്ച് നേരം കളയാനില്ലെന്ന ഫഹദ് പറയുന്നു. ഫ്രൈഡേക്ക് ശേഷം രാജിവ് രവി സംവിധാനം ചെയ്യുന്ന അന്നയും റസൂലും എന്ന ചിത്രത്തിലഭിനയിക്കുകയാണ് ഫഹദ് ഫാസില്‍ ഇപ്പോള്‍. ആന്‍ഡ്രിയ ജെറമിയയാണ് ഈ ചിത്രത്തില്‍ ഫഹദിന്റെ നായിക.

Comments

comments