മുകേഷ് ത്രിബിള്‍ റോളില്‍



ജയന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകേഷിന് ത്രിബിള്‍ റോള്‍. മിഥോളജിക്കല്‍ കഥാപാത്രം ദുര്യോധനന്‍, ഒരു രാഷ്ട്രീയ നേതാവ്, വടക്കന്‍പാട്ടിലെ ഒരു കഥാപാത്രം എന്നിവയാണ് ഈ ചിത്രത്തില്‍ മുകേഷിന്റെ വേഷങ്ങള്‍. ജഗദീഷ്, അരുണ്‍, ലക്ഷ്മി ശര്‍മ്മ, വൈഗ, ധന്യ മേരി വര്‍ഗ്ഗീസ്, സരയു തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments