മാസ്റ്റേഴ്‌സില്‍ സമുദ്രക്കനിയും, ശശികുമാറും



പ്രിഥ്വിരാജ് നായകനാകുന്ന മാസ്റ്റേഴ്‌സില്‍ സമുദ്രക്കനിയും, ശശികുമാറും അഭിനയിക്കുന്നു. ജോണി ആന്റണിയാണ് ഈ ചിത്രത്തിന്റെ സംവിധാനം. അനന്യ, തമിഴ് നടി പിയ എന്നിവരാണ് നായികാവേഷത്തില്‍. മുകേഷ്,സലിംകുമാര്‍, ബിജു മേനോന്‍, സന്ദ്യ, സുരേഖ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മാര്‍ച്ച് 30 ന് ചിത്രം റിലീസ് ചെയ്യും.

Comments

comments