മള്‍ട്ടിപ്പിള്‍ ജിമെയില്‍ അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യാന്‍.


ഒരാള്‍ക്ക് നിരവധി ഇമെയിലുകള്‍ ഉള്ളപ്പോള്‍ ഒരേ ബ്രൗസറുപയോഗിച്ച് പല അക്കൗണ്ടുകള്‍ ആക്‌സപ്റ്റ് ചെയ്യുക സാധ്യമല്ല. എന്നാല്‍ ഗൂഗിളില്‍ ഇപ്പോള്‍ മള്‍ട്ടിപ്പിള്‍ സൈന്‍ ഇന്‍ ചെയ്യാന്‍ സാധിക്കും. അത് എങ്ങനെയെന്ന് നോക്കാം.
ജിമെയിലില്‍ ലോഗിന്‍ ചെയ്യുക.
Account settings ഓപ്പണ്‍ ചെയ്യുക.
Account overview control panel സെലക്ട് ചെയ്യുക. (ഇടത് വശത്ത്)
Security സെക്ഷനില്‍ Multiple sign in ഒപ്ഷനില്‍ Edit ല്‍ ക്ലിക്ക് ചെയ്യണം.
ON ചെക്ക് ചെയ്ത് conditions ചെക്ക് ചെയ്ത് സേവ് ചെയ്യുക.
സൈന്‍ ഔട്ട് ചെയ്ത്, വീണ്ടും ലോഗിന്‍ ചെയ്യുക.
പ്രൊഫൈല്‍ ഇമേജ് ല്‍ ക്ലിക്ക് ചെയ്ത് സ്വിച്ച് അക്കൗണ്ട് ഒപ്ഷന്‍ ക്ലിക്ക് ചെയ്യുക.
Sign in to another Account
ഇതില്‍ ക്ലിക്ക് ചെയ്ത് മറ്റ് അക്കൗമ്ടുകളില്‍ ലോഗിന്‍ ചെയ്യാം.
(ഈ സംവിധാനം ജിമെയിലില്‍ മാത്രമേ ലഭിക്കു. പികാസ, ബ്ലോഗര്‍ എന്നിവയില്‍ ലഭിക്കില്ല)

Comments

comments