മല്ലുസിങ്



പ്രിഥ്വിരാജിനെ നായകനാക്കി എഴുതപ്പെട്ട ചിത്രമാണ് മല്ലുസിങ്ങ്.എന്നാല്‍ പിന്നീട് പ്രിഥ്വിരാജ് ഒഴിവാകുകയും, ഉണ്ണി മുകുന്ദന്‍ നായകനാവുകയും ചെയ്തു. സീതന്‍, ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ ഉണ്ണി അഭിനയിച്ചിട്ടുണ്ട്.
സീനിയേഴ്‌സ് എന്ന ഹിറ്റ് ചെയ്ത വൈശാഖാണ് സംവിധാനം.

Comments

comments