മമ്മൂട്ടി -ജയറാം ഒന്നിക്കുന്ന കമ്മത്ത് & കമ്മത്ത്



മമ്മൂട്ടിയും ജയറാമും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് കമ്മത്ത് & കമ്മത്ത്. ദിലീപ് ആണ് ഇതില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നായിരുന്നു ആദ്യം കേട്ടിരുന്നത്. കാര്യസ്ഥന്‍ സംവിധാനം ചെയ്ത തോംസണ്‍ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ തിരക്കഥ ഏറെ കോമഡി ഹിറ്റുകളുടെ രചയിതാക്കളായ സിബി കെ. തോമസ്, ഉദയ്കൃഷ്ണ എന്നിവരാണ്. ചെറിയൊരിടവേളക്ക് ശേഷമാണ് ജയറാമും മമ്മൂട്ടിയും ഒന്നിച്ചഭിനയിക്കുന്നത്.

Comments

comments