മമ്മൂട്ടി അജയ് വാസുദേവന്റെ ചിത്രത്തില്‍



പുതിയ സംവിധായകന്‍ അജയ് വാസുദേവന്റെ ചിത്രത്തില്‍ മമ്മൂട്ടി പ്രധാന വേഷം ചെയ്യുന്നു. എ.എസ്.വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിനോദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഉദയ് കൃഷ്ണ-സിബി കെ തോമസ് ടീമിന്റേതാണ്. ഷാഫി യുടെ അസോസിയേറ്റാണ് അജയ്. മമ്മൂട്ടി ഇപ്പോള്‍ ജോണി ആന്റണിയുടെ താപ്പാനയുടെ ഷൂട്ടിംഗിലാണ്.

Comments

comments