ജോണ്‍ ആന്റണി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് താപ്പാന. തുറുപ്പ് ഗുലാന് ശേഷം ഇവരൊന്നിക്കുന്ന ചിത്രമാണ് ഇത്. എം. സിന്ധുരാജ് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മിലന് ജലീല്‍. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചിയാണ്. ജോണി ആന്റണി ശശികുമാര്‍, പ്രിഥ്വിരാജ് എന്നിവരെ നായകരാക്കി ചെയ്യുന്ന മാസ്റ്റേഴ്സ് വൈകാതെ റിലീസാവും.
Home » Keralacinema » Malayalam Cinema News » മമ്മൂട്ടിയുടെ താപ്പാന