മധുരിമ മലയാളത്തില്‍



തെലുഗ് താരം മധുരിമ മലയാളചിത്രത്തില്‍ അഭിനയിക്കുന്നു. സോജന്‍ ജോസ് സംവിധാനം ചെയ്യുന്ന ബ്ലാക്ക് കോഫി എന്ന ചിത്രത്തിലാണ് മധുരിമയുടെ മലയാളത്തിലേക്കുള്ള രംഗപ്രവേശം. നിശാന്ത് സാഗറാണ് ചിത്രത്തിലെ നായകന്‍. ഭാര്യ ഭര്‍ത്താക്കന്മാരരുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ മധുരിമ ഗ്ലാമറസ് വേഷത്തിലാവും എന്നാണ് വാര്‍ത്തകള്‍. സോജന്‍ജോസിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.

Comments

comments