ബിജു മേനോന്റെ തലതൊട്ടപ്പന്‍



ബിജു മേനോനെ നായകനാക്കി അനില്‍ പി. വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലതൊട്ടപ്പന്‍. ലക്ഷ്മിനാഥ് ക്രിയേഷന്‍സിന്റെ ബാനറില്‍ സുധീഷ് പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ എഴുതുന്നത് നിഷാദ് കോയ, മനു പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ്. ചോക്കലേറ്റ്, മേക്കപ്പ് മാന്‍, ചട്ടമ്പിനാട് തുടങ്ങിയ ചിത്രങ്ങളില്‍ സംവിധാന സഹായിയായിരുന്നു അനില്‍ പി. വാസുദേവന്‍. ഇദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്.

Comments

comments