ബാങ്കിങ്ങ് അവേഴ്സ് 10 ടു 4



കെ. മധു സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ബാങ്കിങ്ങ് അവേഴ്സ് 10 ടു 4. വന്‍ താരനിരയാണ് ഈ ചിത്രത്തിലുള്ളത്. സുമേഷ്, അമല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ലിമോ ഫിലിംസിന്റെ ബാനറില്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുതുതലമുറയിലെ ഏറെ താരങ്ങള്‍ അണിനിരക്കുന്നു. അനൂപ് മേനോന്‍, ജിഷ്ണു, കൈലാഷ്, ശങ്കര്‍, സത്താര്‍, ടിനി, സുധീഷ്, നിഷാന്ത് സാഗര്‍, അരുണ്‍, മേഘ്ന രാജ്, ഷഫ്ന, ലക്ഷ്മി പ്രിയ, സരയൂ എന്നിങ്ങനെ താരനിര നീളുന്നു.

Comments

comments