ബഡ്ഡി



മലയാളത്തില്‍ പുതിയ ഒരു സംവിധായകന്റെ അരങ്ങേറ്റമാണ് ബഡ്ഡി എന്ന ചിത്രത്തിലൂടെ. സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ആയിരുന്ന രാജ് പ്രഭാവതി മേനോനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോനാണ് ചിത്രത്തിലെ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ഏറെ പുതുമയുള്ള വിഷയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകന്‍ പറയുന്നു. ബാബു ആന്റണി, നിവിന്‍ പോളി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

Comments

comments