ഫഹദ് ഫാസിലിന്റെ ആമേന്‍



ന്യൂജനറേഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫഹദ് ഫാസില്‍ വ്യത്യസ്ഥമായ വേഷങ്ങളില്‍ അഭിനയിക്കുകയാണ് ഇപ്പോള്‍. ടൈപ്പ് ചെയ്യപ്പെട്ടുപോകാതെ വ്യത്യസ്ഥമായ വേഷങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഫഹദ് ശ്രദ്ധിക്കുന്നു. ഫ്രൈഡേ എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറുടെ വേഷമാണ് ഫഹദ് ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആമേന്‍ എന്ന ചിത്രത്തില്‍ ഫഹദ് കപ്യാരുടെ വേഷത്തിലെത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രമാണ് ഇത്.

Comments

comments