ഫഹദിന്റെ ഫ്രൈഡേ



പുതിയ താരോദയം ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രമാണ് ഫ്രൈഡേ. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്‍ നായികയാകുന്നു. നെടുമുടി വേണു, ടിനി ടോം, ജഗതി എന്നിവര്‍ പ്രധാന വേഷങ്ങളില്‍. ജോസ് തോമസ് പട്ടത്താനമാണ് നിര്‍മ്മാണം.

Comments

comments