ഫയര്‍ ഫോക്‌സില്‍ ഗൂഗിള്‍ ടൂള്‍ബാര്‍


നിങ്ങള്‍ ഒരു പക്ഷേ ഗൂഗിള്‍ ടൂള്‍ബാറിന്റെ ഫാനായിരിക്കും. എന്നാല്‍ ഉപയോഗിക്കുന്നത് ഫയര്‍ഫോക്‌സാണെങ്കില്‍ അതില്‍ 4.0 മുതലുള്ള വേര്‍ഷനില്‍ ഗൂഗിള്‍ ടൂള്‍ബാര്‍ ഉപയോഗിക്കുന്നില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഗൂഗിള്‍ ടൂള്‍ബാര്‍ പ്രത്യേകം ഡൗണ്‍ലോഡ് ചെയ്ത് ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഇത് ബ്രൗസറില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ല.
ആദ്യം ഒരു ആഡ് ഓണ്‍ കോംപാറ്റിബിലിറ്റി റിപ്പോര്‍ട്ടര്‍ നിങ്ങള്‍ ഫയര്‍ ഫോക്‌സിനായി ഇന്‍സ്റ്റാള്‍ ചെയ്യണം.
https://addons.mozilla.org/en-US/firefox/addon/add-on-compatibility…

ഇതിന് ശേഷം നിങ്ങള്‍ക്ക് Filehippo പോലുള്ള സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ഇത് ഇന്‍സ്റ്റാള്‍ ചെയ്താലും it’s incompatible with your version of Firefox എന്നൊരു മെസേജ് വരും. ഇത് അവഗണിച്ചേക്കുക.

Comments

comments