പ്രിഥ്വി പോലീസ് വേഷത്തില്‍



വര്‍ഗ്ഗം, കാക്കി തുടങ്ങി നിരവധി പോലീസ് വേഷങ്ങള്‍ ചെയ്ത പ്രിഥ്വിരാജ് ഒരു ഡസനോളം പാലീസ് വേഷങ്ങള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. മാസ്റ്റേഴ്‌സ് എന്ന ചിത്രത്തില്‍ പോലീസ് വേഷം പൂര്‍ത്തിയാക്കിയ പ്രിഥ്വി റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രത്തിലും പോലീസ് വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഏറെക്കാലമായി മാറ്റി വയ്ക്കപ്പെട്ട മുംബൈ പോലീസ് എന്ന ചിത്രത്തില്‍ ആന്റണി മോസസ് എന്ന പോലീസോഫീസറുടെ വേഷമാണ് പ്രിഥ്വിക്ക്.

Comments

comments