പ്രിഥ്വിരാജിന്റെ ഹിന്ദി ചിത്രം റിലീസിന്



പ്രിഥ്വിരാജിന്റെ ആദ്യ ബോളിവുഡ് ചിത്രം അയ്യാ റിലീസിനൊരുങ്ങുന്നു. സച്ചിന്‍ കുണ്ടാല്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രം അടുത്ത മാസം റിലീസ് ചെയ്യും. റാണി മുഖര്‍ജിയാണ് പ്രഥ്വിയുടെ നായിക. ഒരു സൗത്തിന്ത്യന്‍ യുവാവും, മറാത്തി യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. അനുരാഗ് കശ്യപ്, വയാകോം 18 എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments