പ്രഥ്വിരാജുമായി പ്രശ്‌നമൊന്നുമില്ലെന്ന് റോഷന്‍ ആന്‍ഡ്രൂസ്



കാസനോവക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പോലിസ് എന്ന ചിത്രത്തില്‍ നിന്ന് പ്രഥ്വിരാജിനെ ഒഴിവാക്കിയെന്ന് അടുത്തിടെ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.
കാസനോവ താമസിച്ചതിനാല്‍ താനും, പ്രഥ്വിരാജിന്റെ നിലവിലുള്ള പ്രൊജക്ടുകല്‍ തീരാത്തതിനാല്‍ അദ്ദേഹവും തിരക്കിലാണെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. അതിനാലാണ് മൂംബൈ പോലീസ് താമസിക്കുന്നത്. ഒരു വര്‍ഷത്തോളം മുമ്പാണ് ഈ ചിത്രത്തിന് തുടക്കമിട്ടത്. എന്നാല്‍ പിന്നീട് തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

Comments

comments