പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും



ലാല്‍ ജോസ്, സിന്ധുരാജ്, കുഞ്ചാക്കോ ബോബന്‍ ടീം എല്‍സമ്മ എന്ന ആണ്‍കുട്ടിക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. കുട്ടനാടാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഷെബിന്‍ ബക്കര്‍, സുള്‍ഫി എന്നവര്‍ ബാല്‍ക്കണി സിക്സ് എന്റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു. ചിത്രത്തിന്‍റെ മറ്റ് താരനിര്‍ണ്ണയങ്ങള്‍ നടക്കുന്നതേയുള്ളു.

Comments

comments