പുതുമയുമായി ഒരു നേരിന്‍റെ നൊമ്പരം



ഒരാള്‍ തന്നെ പതിനാറ് റോളുകളില്‍ അഭിനയിക്കുന്നതിന്റെ പുതുമയുമായി ഒരു നേരിന്‍റെ നൊമ്പരം എന്ന ചിത്രം വരുന്നു. പുതുമുഖം അനൂപ് ഡേവിഡാണ് പതിനാറ് റോളുകളില്‍ പ്രത്യക്ഷപ്പെടുന്നത്. നിര്‍മ്മാതാവ് കൂടിയായ ആശ മോള്‍ മുരളീധരന്‍ നാലു റോളുകളില്‍ അഭിനയിക്കുന്നുണ്ട് ഈ ചിത്രത്തില്‍. ചിത്രത്തിന്റെ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നത് പി.ശിവറാമാണ്. നൂപുരം ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments