പവര്‍ ബട്ടണ്‍ കസ്റ്റമൈസ് ചെയ്യാന്‍…


നിങ്ങള്‍ റീസ്റ്റാര്‍ട്ടാണ് ഷട്ട് ഡൗണിനേക്കാള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഷട്ട് ഡൗണ്‍ ബട്ടണ്‍ മാറ്റി റീസ്റ്റാര്‍ട്ട് സെറ്റ് ചെയ്യാം. ഇങ്ങനെ ഒപ്ഷന്‍ മാറ്റി കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കും.
അതിനായി Start ല്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. properties മെനു എടുക്കുക. Power button action ല്‍ സെലക്ട് ചെയ്യുക.

Comments

comments