പവനായിയുമായി ക്യാപ്റ്റന്‍ രാജു.



ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്റ്റര്‍പവനായി 99.99.1997 ല്‍ പുറത്തിറങ്ങിയ ഇതാ ഒരു സ്നേഹഗാഥ എന്ന ചിത്രത്തിന് ശേഷം ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. നാടോടിക്കാറ്റിലെ പവനായി എന്ന കഥാപാത്രത്തെ പുനരുജ്ജീവിപ്പിച്ചെടുക്കുകയാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ. വിജയാരാഘവന്റെ മകന്‍ ദേവദേവനും, പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കിയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. നിര്‍മ്മാണം പി.വി അബ്രഹാം.

Comments

comments