നോട്ട് പാഡിനെ പേഴ്‌സണല്‍ ഡയറിയാക്കാം. നോട്ട് പാഡ് തുറക്കുക. .LOG എന്നടിച്ച് എന്റര്‍ അടിക്കുക. എന്നിട്ട് സേവ് ചെയ്യുക. ഇനി ആ ഫയല്‍ തുറക്കുമ്പോള്‍ ടൈം, ഡേറ്റ് എന്നിവ മുകളിലും കവിസര്‍ താഴെയും കാണാം. എഴുതിയ ശേഷം ക്ലോസ് ചെയ്ത് വീണ്ടും തുറക്കുമ്പോള്‍ പുതിയ സമയം കാണാം. Comments comments Post navigation Previous Postഅതിശയവും സത്യവുമായ ട്രിക്.Next Postനിങ്ങളുടെ സ്വന്തം മൗസ് കഴ്സര്‍