നിത്യ മേനോന്‍ വീണ്ടും തെലുഗില്‍



നിത്യ മേനോന്‍ വീണ്ടും തെലുഗ് ചിത്രത്തില്‍ അഭിനയിക്കുന്നു. നിത്യ മേനോന്‍ തെലുഗില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയിരുന്നു. ഈ ചിത്രമാണ് മലയാളത്തില്‍ അങ്ങനെ തുടങ്ങി എന്ന പേരില്‍ റിലീസ് ചെയ്തത്. പവന്‍ കല്യാണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിത്യ പുതുതായി അഭിനയിക്കുന്നത്.

Comments

comments