നിങ്ങള്‍ക്ക് ഒരു ഗൂഗിള്‍ മൊബൈല്‍ സൈറ്റ് ഉണ്ടാക്കാം


ഇന്ന് മൊബൈലുപയോഗിച്ച് ഇന്റര്‍നെറ്റ് ബ്രൗസിങ്ങ് സര്‍വ്വസാധാരണമാണല്ലോ. സ്വന്തമായി ഒരു മൊബൈല്‍ വെബ്‌സൈറ്റ് തുടങ്ങണോ?
ഗൂഗിള്‍ സൈറ്റ്‌സില്‍ അതിന് സൗകര്യമുണ്ട്.
വളരെ എളുപ്പത്തില്‍ ഈ തരം വെബ്‌സൈറ്റുണ്ടാക്കാം.

Comments

comments