നിങ്ങളുടെ കംപ്യൂട്ടര്‍ ശബ്ദം കൊണ്ട് നിയന്ത്രിക്കാം.


നിങ്ങളുടെ കംപ്യൂട്ടറില്‍ നിര്‍ദ്ദേശങ്ങള്‍ നല്കാനും, ഡാറ്റകള്‍ ഡിക്ടേഷനായി നല്കാനും കഴിഞ്ഞാല്‍ എത്രയെളുപ്പമാകും കാര്യങ്ങള്‍. ഡോകുമെന്റുകള്‍ വായിച്ചുതരികയും ചെയ്യും.
കീ ബോര്‍ഡ്, മൗസ് എന്നിവയുടെ മേലുള്ള പണി കുറയ്ക്കുകയും ചെയ്യാം. ഇതാ ഒരു സൗണ്ട് റെക്കഗ്നിഷന്‍ സോഫ്റ്റ് വെയര്‍.
ഇത് ഫ്രീ വെയറാണ്. നൂറോളം ബില്‍റ്റിന്‍ കാമാന്‍ഡുകളുണ്ട്, കൂടുതല്‍ ആഡ് ചെയ്യാം. വിന്‍ഡോസ് എക്‌സ്.പിയില്‍ റണ്‍ ചെയ്യും. .Net ടെക്‌നോളജിയിലാണിത് പ്രവര്‍ത്തിക്കുന്നത്.
ഈ സോഫ്റ്റ് വെയര്‍ ടെസ്റ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ ഈ ലിങ്ക് ഉപയോഗിക്കുക.
http://www.e-speaking.com/download.htm

Comments

comments