നമുക്ക് പാര്‍ക്കാന്‍ പുരോഗമിക്കുന്നു



അനൂപ് മേനോന്‍ നായകവേഷത്തിലെത്തുന്ന നമുക്ക് പാര്‍ക്കാന്‍ ചിത്രീകരണം പുരോഗമിക്കുന്നു. അജിജോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേഘ്‌ന രാജ് നായിക. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ ഇവരൊരുമിച്ചാണ് അഭിനയിച്ചത്. കെ.മധു സംവിധാനം ചെയ്യുന്ന പുതിയത്രില്ലര്‍ ചിത്രത്തിലും ഇവര്‍ ജോടികളാണ്.

Comments

comments