ദുള്‍ഖറിനെ പറ്റി തിലകന്‍…



ദുള്‍ഖര്‍ റഹ്മാന്റെ പുതിയ ചിത്രം ഉസ്താദ് ഹോട്ടലില്‍ തിലകനും അഭിനയിക്കുന്നുണ്ട്. ആദ്യ ചിത്രം സെക്കന്‍ഡ് ഷോയിലൂടെ മികച്ച അഭിപ്രായം നേടാന്‍ ദുല്‍ഖറിന് സാധിച്ചു. മമ്മൂട്ടി തിലകനോട് ദുല്‍ഖറിന്റെ അഭിനയത്തെ പറ്റി ചോദിച്ചപ്പോള്‍ മമ്മൂട്ടിയേക്കഴിഞ്ഞും മെച്ചമാണ് മകന്‍ എന്നാണേ്രത തിലകന്‍ പ്രതികരിച്ചത്. ഒരു തുടക്കക്കാരനായിരിക്കേ ദുല്‍ഖര്‍ ഇനിയും ഏറെ പഠിക്കാനുണ്ടെന്നും ആദ്യ രണ്ട് ചിത്രം കൊണ്ട് ശിവാജി ഗണേശനുമായി താരതമ്യപ്പെടുത്തരുതെന്നും തിലകന്‍ അടുത്തിടെ ഒരിന്റര്‍വ്യുവില്‍ പറഞ്ഞു. ദുള്‍ഖര്‍ ഭാവി വാഗ്ദാനമാണെന്നും, എന്നാല്‍ അഭിനയം സംബന്ധിച്ച് ഏറെ പഠിക്കാനുണ്ടെന്നും തിലകന്‍ പറഞ്ഞു.

Comments

comments