ത്രില്ലറുമായി രാജിവ് കുമാര്‍



തത്സമയം ഒരു പെണ്‍കുട്ടിക്ക് ശേഷം ഒരു സസ്പെന്‍സ് ത്രില്ലറുമായി ടി.കെ രാജിവ് കുമാര്‍ വരുന്നു. ഇന്ദ്രജിത്, ബിജു മേനോന്‍, മനോജ് കെ.ജയന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ മേഘ്ന രാജ്, രമ്യ നമ്പീശന്‍ എന്നിവരാണ് നായികമാര്‍. മുമ്പ് ജയറാമിനെ നായകനാക്കി ഇവര്‍ എന്ന പേരില്‍ ടി.കെ രാജിവ് കുമാര്‍ ഒരു ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരുന്നു.

Comments

comments