തിരുവനന്തപുരത്ത് ഓസ്‌കാര്‍ ചലച്ചിത്രമേള



കേരള സ്‌റ്റേറ്റ് ചലച്ചിത്ര അക്കാദമി മാര്‍ച്ച് 23 മുതല്‍ 29 വരെ തിരുവനന്തപുരത്ത് വച്ച് ഓസ്‌കാര്‍ ചലച്ചിത്ര മേള നടത്തുന്നു. ശ്രീ പത്മനാഭ തീയേറ്ററിലാണ് പ്രദര്‍ശനം. ദിവസേന മൂന്ന് പ്രദര്‍ശനങ്ങള്‍ ഉണ്ടാവും. 200 രൂപക്ക് എന്‍ട്രി പാസ് ലഭിക്കും. ഒരു ദിവസത്തേക്കുള്ള പാസിന് 50 രൂപ. ശ്രീപത്മനാഭ തീയേറ്ററില്‍ പാസുകള്‍ ലഭിക്കും.

Comments

comments