ഡെസ്‌ക്ടോപ്പിലെ ഷോര്‍ട്ട്കട്ടുകളില്‍ നിന്ന് ആരോ നീക്കാം.


നമ്മള്‍ ഡെസ്‌ക്ടോപ്പിലേക്ക് ഷോര്‍ട്ട് കട്ടുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഐക്കമിനൊപ്പം ആരോ ചിഹ്നവും ഉണ്ടാകും. ഇതെങ്ങനെ നീക്കാമെന്ന് പരിശോധിക്കാം.

Start > run > regedit > hkey_classes_root എടുത്താല്‍ അതില്‍ lnkfile എന്നൊരു ഫയല്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ Short cut എന്നൊരു ഫയല്‍ കാണാം. അത് ഡെലീറ്റ് ചെയ്ത് ലെഫ്റ്റ് ക്ലിക്ക് ചെയ്ത് Pipefile ഡെലീറ്റ് ചെയ്യുക. കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments