ട്രാഫിക്ക് തമിഴ് റീമേക്ക് രാജേഷ് പിള്ള സംവിധാനം ചെയ്യില്ല



മലയാളത്തിലെ ഹിറ്റ് ചിത്രം ട്രാഫിക് തമിഴില്‍ റീമേക്ക് ചെയ്യകയാണ്. രാജേഷ് പിള്ള തന്നെ സംവിധാനം ചെയ്യുന്നതായിട്ടാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഈ റീമേക്ക് രാജേഷ് പിള്ള സംവിധാനം ചെയ്യില്ല. പകരം ഷഹീദ് ഖാദറാണ് സംവിധാനം. ഷാജി കൈലാസ്, വിജി തമ്പി തുടങ്ങിയ സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് ഷഹീദ്. ലിസ്റ്റിന്‍ സ്റ്റീഫന്‍, രാധിക ശരത്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Comments

comments