ജയസൂര്യ വ്യത്യസ്ഥത തേടുന്നു


കോമഡി റോളുകളില്‍ ഒതുങ്ങി നിന്ന ജയസൂര്യക്ക് അടുത്തകാലത്ത് ചില മികച്ച വേഷങ്ങള്‍ ലഭിച്ചു. കോക്ക് ടെയില്‍, ബ്യൂട്ടി ഫുള്‍ പോലുള്ള ചിത്രങ്ങള്‍ ജയസൂര്യയുടെ അഭിനയ ശേഷി പുറത്ത് കൊണ്ടുവന്നു. തനിക്ക് കൂടുതല്‍ കാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ താല്പര്യമുണ്ടെന്നും കോമഡി റോളുകളില്‍ ഒതുങ്ങാന്‍ ഇഷ്ടമില്ലെന്നും ജയസൂര്യ പറയുന്നു. തമിഴിലാണ് തന്റെ കാരക്ടര്‍ റോളുകള്‍ വന്നിരുന്നതെങ്കില്‍ ഏറെ ശ്രദ്ധിക്കപ്പെടുമായിരുന്നെന്നും ജയസൂര്യ പറയുന്നു.

Comments

comments