വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യ, നരെയ്ന് എന്നിവര്‍ നായകന്മാരാകുന്നു. വി.കെ പ്രകാശിന്റെ തന്നെ ഹിന്ദി ചിത്രം ഫ്രീക്കി ചക്ര എന്ന ചിത്രത്തിന്റെ മലയാളത്തിലെ ആവിഷ്കരണമാകും ഇത് എന്നാണറിയുന്നത്. എന്നാല്‍ കഥയില്‍ ചെറിയ സാദൃശ്യമുണ്ടെങ്കിലും വ്യത്യസ്ഥമായ സിനിമയാണ് കാര്‍ബണ്‍കോപ്പി എന്ന് സംവിധായകന് പറയുന്നു. ജയസൂര്യക്ക് വ്യത്യസ്ഥമായ വേഷമാകും ഈ ചിത്രത്തില്‍.
Home » Keralacinema » Malayalam Cinema News » ജയസൂര്യയുടെ കാര്‍ബണ്‍ കോപ്പി