ജയറാം സൂപ്പര്‍സ്റ്റാറാകുന്നു



ഹ്യൂമര്‍, ഫാമിലി വിഷയങ്ങളുള്ള ചിത്രങ്ങളിലെ നായകനായി സ്ഥിരം പ്രത്യക്ഷപ്പെടുന്ന ജയറാം സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടില്ല. എന്നാല്‍ സിനിമയില്‍ ജയറാം സൂപ്പര്‍സ്റ്റാറിന്റെ വേഷത്തില്‍ വരുന്നു. കൊച്ചി ടു കോടമ്പാക്കം എന്ന ചിത്രത്തില്‍ സൂപ്പര്‍സ്റ്റാറിന്റെ വേഷമാണ് ജയറാമിന്. ചിത്രം സംവിധാനം ചെയ്യുന്നത് വേണു പ്രദീപ്.
ജെ.ആര്‍ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ വേഷമിടുന്നു.

Comments

comments