ജഗതി സുഖം പ്രാപിക്കുന്നു



വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട ജഗതി നേരിയ തോതില്‍ സുഖം പ്രാപിക്കുന്നു. ശ്വാസകോശത്തിനും, വൃക്കക്കും തകരാറു പറ്റിയിട്ടുണ്ടോ എന്ന ആശങ്ക ഉണ്ടായിരുന്നു. വൃക്കതകരാറുണ്ടെങ്കില്‍ ഡയാലിലിസ് നടത്തണമെന്ന് ആശുപത്രി ബുള്ളറ്റിനില്‍ പറയുന്നു. എന്തായാലും ഗുരുതരാവസ്ഥയില്‍ നിന്ന് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് ആരാധകരും കുടുംബാംഗങ്ങളും.

Comments

comments