ചെറുക്കനും പെണ്ണും…നായിക ദിപ്തി നമ്പ്യാര്‍



പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചെറുക്കനും പെണ്ണും എന്ന ചിത്രത്തില്‍ ദീപ്തി നമ്പ്യാര്‍ നായികയാകുന്നു. എങ്കേയും എപ്പോതും എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സിനിമയിലെത്തുന്നത്. രതിനിര്‍വേദം ഫെയിം ശ്രീജിത് നായകനാകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുന്നു.കൂടുതല്‍ മലയാള ചിത്രങ്ങള്‍ താന്‍ പ്രതീക്ഷിക്കുന്നുവെന്ന് ദീപ്തി പറയുന്നു.

Comments

comments