ചട്ടക്കാരി വിലക്ക് നീക്കി



ഫിലിം എക്‌സിബിറ്റേഴ്‌സ് ചട്ടകാരിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ജി. സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്ന് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഷംന കാസിം, ഹേമന്ത് മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ചിത്രം 1970 കളില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേക്കാണ്. സന്തോഷ് സേതുമാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Comments

comments