ഗൗതം മേനോന്‍ മലയാളത്തില്‍



കാക്ക കാക്ക, വേട്ടൈയാട് വിളയാട്, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രങ്ങളുടെ സംവിധായകന്‍ ഗൗതം മേനോന്‍ മലയാളത്തില്‍ സിനിമ ചെയ്യാനൊരുങ്ങുന്നു. ജയറാമിനെ നായകനാക്കിയുള്ള ചിത്രം ഉടന്‍ തുടങ്ങുമെന്നാണറിയുന്നത്.

Comments

comments