ഗൂഗിള്‍ ഫണ്ണി ട്രിക് ഗൂഗിള്‍ തുറന്ന് let it snow എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുക. നല്ല ഒരു ആനിമേഷന്‍ നിങ്ങള്‍ക്ക് കാണാം. സ്‌ക്രിനില്‍ മഞ്ഞ് നിറയുമ്പോള്‍ അതില്‍ മൗസുപയോഗിച്ച് എഴുതാം. അതു പോലെ Do A Barrel Roll എന്ന് സെര്‍ച്ച് ചെയ്ത് നോക്കു. Comments comments Post navigation Previous Post2011 ല്‍ ഗൂഗിളില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പട്ട 10 കാര്യങ്ങള്‍.Next Postഫണ്ണി നോട്ട് പാഡ് ട്രിക്